ELECTIONSതിരുവനന്തപുരം കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ഥി കെ എസ് ശബരീനാഥന് ഉജ്ജ്വല വിജയം; കവടിയാറില്‍ ഡിവിഷനില്‍ നിന്നും വിജയം; കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തിയതും വൈഷ്ണ സുരേഷിന്റെ അട്ടിമറി വിജയവും യുഡിഎഫ് മുന്നണിക്ക് ആശ്വാസം; വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് ശബരീനാഥന്മറുനാടൻ മലയാളി ബ്യൂറോ13 Dec 2025 11:46 AM IST